ഒ.ബി.സി പ്രീമെട്രിക് - ​രണ്ടാം ഘട്ട അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്‍റ് പ്രകാരമുള്ള തുക സ്കൂളുകളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുമ്പോള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. ക്ലാസ്, മാര്‍ക്ക്/ഗ്രേഡ് ശതമാനം,ജാതി, വരുമാനം എന്നീ വിവരങ്ങളിലേതെങ്കിലും തെറ്റായി രേഖപ്പെടുത്തിയതു മൂലം ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടെങ്കില്‍ ആയത് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറുടെ അക്കൌണ്ടില്‍ നിക്ഷേപിക്കേണ്ടതും വിവരം പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടതുമാണ്..

Beneficiaries List Published!!

Click here to read instructions

Instruction2

Proceedings