Latest News
അറിയിപ്പ്

ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് സ്കീം 2014-15 ബാങ്ക് വിവരങ്ങള്‍ ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്തവര്‍ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. ഇതില്‍ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരെ ഇനിയൊരറിയിപ്പില്ലാതെ ശിക്ഷണ നടപടി സ്വീകരിക്കുന്നതായിരിക്കും.

Download Instructions to edit Bank Account details