Latest News
അറിയിപ്പ്

2013-14 ലെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ഹാജരാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് യു.ഐ.ഡി., ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ 30.09.2013 നുള്ളില്‍ ചേര്‍ക്കേണ്ടതില്ലായെന്ന വിവരം എല്ലാ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും, സ്കൂളധികാരികളുടെയും, രക്ഷകര്‍ത്താക്കളുടെയും അറിവിനായി നല്‍കന്നു.